Saturday, May 9, 2020

ഇപ്പോൾ തോന്നിയത്

കുറച്ചു ആളുകള് ചില കാര്യങ്ങൾ ഘോഷിക്കുന്നു.പിന്നീട് മല പോലെ ഘോഷിച്ചത് എലി പോലെ മാറ്റിപ്പറയുന്നു  എന്നിട്ട് വിമർശനം കേൾക്കുമ്പോൾ പിന്നെയും ന്യായീകരിക്കുന്നു.

പറയാതെ വയ്യ 😉

കൊന്നു തിന്നാൻ അനുമതിയുണ്ട്....പക്ഷേ വാറ്റിക്കുടിക്കാൻ പാടില്ലാന്നു..

ആല്‍ബം ലീഫ്സ് തയ്യാറാക്കുന്ന വിധം


ആല്‍ബം ലീഫ്സ് 
1. ക്ലിപ്പിംഗ് മാസ്ക്
ആല്‍ബം ലീഫ് വര്‍ക്ക്‌ ചെയ്യുന്നതിനായി ആദ്യം ആവശ്യമുള്ള ഫോട്ടോസ് സെലക്ട്‌ ചെയ്യുക. ആവശ്യമുള്ള വലിപ്പത്തില്‍ new page(പേജ് 1) ഓപ്പണ്‍ ചെയ്യുക.അതില്‍ M ടൂള്‍ കൊണ്ട് ആവശ്യമുള്ള വലിപ്പത്തില്‍ ചതുരം വരച് new layer സെലക്ട്‌ ചെയ്യുക.
അതിലേക് ഏതെങ്കിലും dark colour ഫില്‍ ചെയ്യുക. അത് തന്നെ പല രൂപത്തിലാക്കാന്‍ custom shape ഉപയോഗിക്കാം.ഇപ്പോള്‍ mask റെഡി  ആയിരിക്കുന്നു.    M ടൂളില്‍ തന്നെ right click ചെയ്തു കിട്ടുന്ന options അനുസരിച്ചും രൂപ വ്യത്യാസം വരുത്താം.ടൈറ്റില്‍ ബാറില്‍ ഉള്ള layer ഓപ്പണ്‍ ചെയ്തു layer style യില്‍ നിന്നും outer shadow ,outer glow തുടങ്ങിയ options സില്‍ നിന്നും മാസ്കിനു border ഉണ്ടാക്കാവുന്നതാണ്.
അടുത്തതായി മുന്ബ്  സെലക്ട്‌ ചെയ്ത ഫോട്ടോകള്‍ ഓരോന്നായി പേജ് 1 യിലേക്ക്  എടുക്കുന്നതിനു സെലക്ട്‌ ചെയ്ത ഫോട്ടോയില്‍ ctrl A ctrl C  കൊടുത്ത് പേജ് 1 യിലെ  title bar ക്ലിക്ക് ചെയ്തിട് moov ടൂള്‍ ഉപയോഗിച്ച് പേജ് 1 ലേക്ക് drag ചെയ്തു വക്കുക.
ശേഷം alt +ctrl G  കൊടുക്കുക. അപ്പോള്‍ ഫോട്ടോസ് മാസ്കിന്റെ ഉള്ളില്‍ ആകും.( clipping mask ready ). ഇനി ഫോടോ കറക്റ്റ് ചെയ്യാന്‍ ctrl T കൊടുത്ത് , shift പ്രസ്‌ ചെയ്തു കൊണ്ട് ഫോടോ വലുതാക്കുകയോ ചെറുതാക്കുകയോ rotate ചെയ്യുകയോ ചെയ്യാം.
 അടുത്തതായി moov ടൂള്‍ ക്ലിക്ക് ചെയ്യുക.apply transform കൊടുക്കുക.ctrl D കൊടുത്ത് ഫോടോ ഫിക്സ് ചെയ്യുക.
ശേഷം സാധാരണ രീതിയില്‍ ആ ഫോടോ ഫിനിഷ് ചെയ്യാന്‍ >image >adjustments 
ഉപയോഗിക്കുക.